പ്രധാന താള്‍

   പൊതുനിരത്തുകളില്‍ കൈയ്യില്‍ ഭാഗ്യക്കുറി ടിക്കറ്റുകളുമായി നടന്നു നീങ്ങുന്ന ഒരു ഭാഗ്യക്കുറി ഏജന്റിനെ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ?

 ശരി. പ്രഥമ ദ്ദൃഷ്ട്യാ നമ്മള്‍ അയാളെ ശ്രദ്ധിച്ചില്ലെന്നു വരാം. എന്നാല്‍ സംസ്ഥാനത്തിന്റെ റോഡുകള്‍ , പാലങ്ങള്‍ , ആശുപത്രികള്‍ , സ്കൂളുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന്‌ പണം കണ്ടെത്തുന്നതില്‍ ഈ ഭാഗ്യക്കുറി ഏജന്റും തന്റെ പങ്കു വഹിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രക്രിയയ്ക്ക് പണം കണ്ടെത്തുന്ന മുഖ്യ സ്രോതസായി വര്‍ത്തിച്ചതാണ് ഭാഗ്യക്കുറി വകുപ്പിന്റെ വിജയത്തിന് നിദാനം. അതിലുപരി സമൂഹത്തിലെ പട്ടിണി പാവങ്ങള്‍ക്ക് ഒരു മുഖ്യ വരുമാനമാര്‍ഗ്ഗവുമാണ്‌ കേരള സംസ്ഥാന ഭാഗ്യക്കുറി.

 ഇന്ന് ഏകദേശം 35000 രജിസ്റ്റേര്‍ഡ്‌ ഏജന്റുമാരും ഒരു ലക്ഷത്തിലധികം വരുന്ന റീട്ടെയില്‍ വില്പനക്കാരുമടങ്ങുന്ന ഒരു ബൃഹത്ശൃംഖലയായി മാറിക്കഴിഞ്ഞ കേരള സംസ്ഥാന ഭാഗ്യക്കുറി പാവങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും , ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമുള്ള കാരണമാകുക വഴി സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ പ്രമുഖമായ പങ്ക്‌ വഹിച്ചു കൊണ്ടിരിക്കുന്നു.

ഇത്തരത്തില്‍ ലഭ്യമാകുന്ന അവസരങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രാധാന്യം ഏറി വരുന്നു. പാവപ്പെട്ടവരോടുള്ള സാമൂഹിക പ്രതിബദ്ധതയ്ക്കിടയിലും സമ്മാന തുക വെട്ടികുറയ്ക്കുന്ന രീതി വകുപ്പ് അവലംബിച്ചിട്ടില്ല. 6 പ്രതിവാര ഭാഗ്യക്കുറികളിലൂടെയും 6 ബമ്പര്‍ ഭാഗ്യക്കുറികളിലൂടെയും ഓരോ ആഴ്ചയിലും ലക്ഷക്കണക്കിന് രൂപ സമ്മാന തുകയിനത്തില്‍ നല്‍കി വരുന്നുണ്ട്‌ .

 


TO VIEW OUR LATEST LOTTERY ADVERTIZEMENT CLICK THE FOLLOWING

 
 

 

 

 

പരസ്യങ്ങള്‍

  • An Image Slideshow
  • An Image Slideshow

പുതിയ വാര്‍ത്തകള്‍

 
 
 
 
 
 
 

ദര് ഘാസ്  പരസ്യം

വിഷു ബംബര്‍ 2016 ഭാഗ്യക്കുറിയുടെ സമ്മാന ഘടന  BR - 49

ക്രിസ്തുമസ് - ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ സമ്മാന ഘടന 2015-16(BR-47)

 പൂജാ ബംബര്‍ ഭാഗ്യക്കുറിയുടെ സമ്മാന ഘടന - 2015 (BR-46)

തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ സമ്മാന ഘടന - 2015 (BR-45)

 കാരുണ്യ ഭാഗ്യക്കുറിയുടെ പുതുക്കിയ  സമ്മാന ഘടന  KR - 197 മുതല്‌  പ്രാബല്യത്തില്   

കാരുണ്യ പ്ലസ്‌ ഭാഗ്യക്കുറിയുടെ പുതുക്കിയ  സമ്മാന ഘടന  KN - 64 മുതല്‌  പ്രാബല്യത്തില്  

ധനശ്രീ ഭാഗ്യക്കുറിയുടെ പുതുക്കിയ സമ്മാന ഘടന DS - 189 മുതല്‌  പ്രാബല്യത്തില്

മണ്‍സൂണ്‍  ബംബര്‍ ഭാഗ്യക്കുറിയുടെ സമ്മാന ഘടന -2015 (BR -44)

വിഷു ബംബര്‍ ഭാഗ്യക്കുറിയുടെ സമ്മാന ഘടന  BR - 37
 
പൂജാ ബംബര്‍ ഭാഗ്യക്കുറിയുടെ സമ്മാന ഘടന - 2014 (BR-40)
 
തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ സമ്മാന ഘടന - 2014 (BR-39)

മണ്‍സൂണ്‍  ബംബര്‍ ഭാഗ്യക്കുറിയുടെ സമ്മാന ഘടന  BR - 38

ഭാഗ്യനിധി ഭാഗ്യക്കുറിയുടെ പുതുക്കിയ സമ്മാന ഘടന BN - 127 മുതല്‌  പ്രാബല്യത്തില്

അക്ഷയ ഭാഗ്യക്കുറിയുടെ പുതുക്കിയ സമ്മാന ഘടന AK - 127 മുതല്‌  പ്രാബല്യത്തില്

വിന്‍-വിന്‍  ഭാഗ്യക്കുറിയുടെ പുതുക്കിയ സമ്മാന ഘടന W - 246 മുതല്‌  പ്രാബല്യത്തില് 

പൗര്‍ണമി  ഭാഗ്യക്കുറിയുടെ പുതുക്കിയ സമ്മാന ഘടന RN - 123 മുതല്‌  പ്രാബല്യത്തില്

ക്രിസ്തുമസ് - ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ സമ്മാന ഘടന

ഓണംബംബര്‍ ഭാഗ്യക്കുറിയുടെ സമ്മാന ഘടന

കാരുണ്യ ഭാഗ്യക്കുറിയുടെ പുതുക്കിയ  സമ്മാന ഘടന  KR - 94 മുതല്‌  പ്രാബല്യത്തില് 

വിന്‍-വിന്‍  ഭാഗ്യക്കുറിയുടെ പുതുക്കിയ സമ്മാന ഘടന W - 211 മുതല്‌  പ്രാബല്യത്തില് 

പ്രതീക്ഷ ഭാഗ്യക്കുറിയുടെ പുതുക്കിയ സമ്മാന ഘടന  PR - 93 മുതല്‌  പ്രാബല്യത്തില്

ഭാഗ്യനിധി ഭാഗ്യക്കുറിയുടെ പുതുക്കിയ സമ്മാന ഘടന BN - 92 മുതല്‌  പ്രാബല്യത്തില്

ധനശ്രീ ഭാഗ്യക്കുറിയുടെ പുതുക്കിയ സമ്മാന ഘടന DS - 88മുതല്‌  പ്രാബല്യത്തില്

അക്ഷയ ഭാഗ്യക്കുറിയുടെ പുതുക്കിയ സമ്മാന ഘടന AK - 93 മുതല്‌  പ്രാബല്യത്തില്

പൗര്‍ണമി  ഭാഗ്യക്കുറിയുടെ പുതുക്കിയ സമ്മാന ഘടന RN - 90 മുതല്‌  പ്രാബല്യത്തില്